കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ആരെയൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചു. അതിന് നമ്മള് ആരെയാണ് ഭയക്കുന്നത് എന്ന് നോക്കിയാല്‍ മതി. ആര്‍ക്കെതിരെ എഴുതാനാണ്, ആര്‍ക്കെതിരെ സംസാരിക്കാനാണ് ഭയമെന്ന് നോക്കിയാല്‍ മതി. അതറിയാന്‍ പ്രത്യേകിച്ച് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ കാര്യമൊന്നും ആവശ്യമില്ല